സന്യാസം കൊണ്ടേ സത്യം വെളിപ്പെടൂ. സത്യം വ്യക്തമായി സാക്ഷാത്‌കരിക്കാനുള്ള ഉപായമായതുകൊണ്ട് തന്നെ സന്ന്യാസമാണ് ജീവിതത്തിന്റെ പരമലക്ഷ്യമെന്ന് സത്യദർശികൾ പ്രഖ്യാപിച്ചിട്ടുണ്ട്.