നേമം: ശാന്തിവിള കുരുമി കാർത്തിക് ഭവനിൽ പ്രസന്നകുമാർ (55) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: സുജിത്ത് ലാൽ , വിജിത്ത് ലാൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.