gracy-franzis-101

തി​രു​വ​ന​ന്ത​പു​രം: ടി.സി 2/1711(6) ജി.ആർ.എ 544 എ ഗൗരീ​ശപട്ടം കൊച്ചുവടക്കേ​വി​ള വീ​ട്ടിൽ ഗ്രേ​സി ഫ്രാൻ​സി​സ് (101) നി​ര്യാ​ത​യായി. മക്കൾ: അ​ന്ന​മ്മ ഫ്രാൻ​സിസ്, അ​ഗ​സ്റ്റിൻ ഫ്രാൻ​സിസ്, ആന്റ​ണി ഫ്രാൻ​സി​സ്, ഫി​ലോ​മിനാ ബാ​സ്​റ്റ്യൻ, ത്രേ​സ്യാമ്മ ജോർജ്, റോ​സ് ലി ജോൺ, ഡോർ​ത്തി ഫ്രാൻ​സിസ്. മ​രു​മക്കൾ: റീ​ത്ത അ​ഗ​സ്റ്റിൻ, ഷെർ​ളി ആന്റണി, ബാ​സ്റ്റ്യൻ, ടി.ടി. ജോർജ്ജ്, ജോൺ വ​ല്യംസ്, ടി.എ. റാ​ഫേൽ. പ്രാർത്ഥ​ന 6ന് വൈ​കിട്ട് 4ന് പാളയം സെന്റ് ജോസ​ഫ് മെട്രോപൊ​ളി​റ്റൻ ക​ത്തീ​ഡ്രലിൽ.