നരുവാമൂട്: വെളളാപ്പളളി സരസ്വതി വിലാസത്തിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (93) നിര്യാതയായി. മക്കൾ: സൗദാമിനിഅമ്മ , പരേതയായ ഇന്ദിരാദേവി , സുധാകരൻ നായർ , രാധാകുമാരി , രമാകുമാരി , പുഷ്പകുമാരി , സതികുമാർ. മരുമക്കൾ: ഗംഗാധരൻ നായർ , പരേതനായ സുകുമാരൻ നായർ , പത്മകുമാരി , പരേതനായ ശശിധരൻ നായർ , ശ്രീകണ്ഠൻ നായർ , രാധാകൃഷ്ണൻ നായർ , സ്മിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.