കാട്ടാക്കട:പൂവച്ചൽ കൊണ്ണിയൂർ തണ്ണിച്ചാംകുഴി ദീപു ഭവനിൽ മണിയൻ (56-മാനേജർ,ഖാദി ഗ്രാമ വ്യവസായ സംഘം)നിര്യാതനായി. ഭാര്യ:പുഷ്പ റാണി.മക്കൾ:ധന്യ മണി,ദീപു മണി.മരുമകൻ:രാജേഷ് രാജൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.