കല്ലിയൂർ: പാപ്പറത്തേരി ഗൗരീശത്തിൽ തുളസീധരൻ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിജു , ബിന്ദു. മരുമക്കൾ: ജയപ്രഭ , സജി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.