vld-1-

വെള്ളറട: കാരമൂട് കൂടാരത്തിൽ എൽ. ശശിധരൻ (75) നിര്യാതനായി ഭാര്യ: ലീല മക്കൾ: ബിനുകുമാർ, ബിജുകുമാർ, അജു മരുമക്കൾ: ആർ. വി റീന, മീനാക്ഷി സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.