പൂവാർ: തിരുപുറം പരമേശ്വരമന്ദിരത്തിൽ എം.ആർ.ശശിധരൻ ആചാരി (72)നിര്യാതനായി . ഭാര്യ: രാധ. മകൻ കിരൺ. മരുമകൾ: രഞ്ജുഷ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.