വെങ്ങാനൂർ: പെരിങ്ങമ്മല ആത്മബോധിനി ശ്രീനന്ദനത്തിൽ കെ.ജി തങ്കപ്പൻ നായർ (88) നിര്യാതനായി. കൂവക്കരവീട്ടിൽ ബി.ഓമന അമ്മയാണ് ഭാര്യ. മക്കൾ: ശ്രീദേവി, ഒ.ടി പ്രകാശ് (ജനറൽ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ). മരുമക്കൾ: ബി. ശ്രീകുമാർ (റിട്ട.ഹെൽത്ത് ഓഫീസർ, തിരുവനന്തപുരം കോർപറേഷൻ), കെ.സി.മിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.