നെയ്യാറ്റിൻകര : ഇരുമ്പിൽ തലക്കോണത്ത് അഭിനവ് നിവാസിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ചന്ദ്രിക (66) നിര്യാതയായി.മക്കൾ: രാജീവ്(രാജീവ് ഡ്രൈവിംഗ് സ്കൂൾ ), പരേതനായ രാജേഷ്.മരുമക്കൾ: ലേഖ.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.