പ്രളയത്തിൽ തകർന്ന ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ റോഡുകളുടെ പുനർനിർമാണം നടത്താത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു