ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ സി.കെ നാണുവിനെ മാത്യു ടി.തോമസ് അനുമോദിക്കുന്നു.മന്ത്രി കെ.കൃഷ്ണൻകുട്ടി,എ.നീലലോഹിതദാസൻ നാടാർ തുടങ്ങിയവർ സമീപം