
തിരുവനന്തപുരം: പാൽകുളങ്ങര ദേവി ക്ഷേത്രത്തിനുസമീപം ഇലങ്കം വിളാകം ലെയ്ൻ ഡി ഇ ആർ എ 26 ലക്ഷ്മിയിൽ വി.ശങ്കരൻ (81, റിട്ട. സീനിയർ ടെക്നിഷ്യൻ വി എസ് എസ് സി ) നിര്യാതനായി.ഭാര്യ വിജയലക്ഷമി . മക്കൾ :ബിന്ദു എസ്.എൽ, ബിജു എസ് (യു .എസ്. എ ). മരുമക്കൾ: എൻ.രാജൻ ( ഡിവൈ എസ് പി , കോട്ടയം), സോനാറാണി (യു.എസ് .എ) .സംസ്കാരം ഞായർ ഉച്ചയ്ക്ക് 12 മണിക്ക് ശാന്തികവാടത്തിൽ . സഞ്ചയനം വ്യാഴം രാവിലെ 8.30ന്.