manoharan

കരകുളം : ഏണിക്കര ഹരിതം നഗർ ജലജാഭവനിൽ മുൻ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും കരകുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായ പി.മനോഹരൻ നായർ (76, റിട്ട. അസിസ്റ്റന്റ് എൻജിനിയർ, ഗവ. പ്രസ്സ് ) നിര്യാതനായി.ഭാര്യ : ജലജാ പി.നായർ.
മക്കൾ : അജിത്ത് കുമാർ.എം.ജെ (ഗവ. കോൺട്രാക്ടർ ), മീനാ എം.ജെ (കരകുളം ഫാർമേഴ്സ് ബാങ്ക്),അരുൺകുമാർ എം.ജെ (ഉജ്ജീവൻ ബാങ്ക്)
മരുമക്കൾ : കാവ്യാഞ്ജലി.എം.സി,രാജേഷ്.എസ്.എസ് (കെ.എസ്.ആർ.റ്റി.സി സെൻട്രൽ വർക്സ്),
ഗായത്രി എസ്.മേനോൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.