ksu

സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ പിൻവലിക്കുക,അഭിമന്യുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്നീആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു. സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു