ആറ്റിങ്ങൽ: മുദാക്കൽ കുന്നത്താംകോണം വിഷ്ണു ഭവനിൽ എൽ .മോഹൻദാസ്(60) നിര്യാതനായി. മുദാക്കൽ പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം ഭരണ സമിതി അംഗവുംകോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്നു.ഭാര്യ: ഷീല. മക്കൾ: വിഷ്ണു, കീർത്തി. മരുമകൻ: രഞ്ജി.