july04b

ആറ്റിങ്ങൽ: ചാത്തമ്പാറ കാർത്തികയിൽ എസ്.ജയപ്രകാശ് (68) നിര്യാതനായി. ഭാര്യ : ബേബിഗിരിജ. മക്കൾ: ദിവ്യ, ഭവ്യ. മരുമക്കൾ: എസ്.എസ്.സാബു, സി.സന്തോഷ്.