വിതുര:ആനപ്പാറ കൊച്ചാനപ്പാറ ജയ വിലാസത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജഗദമ്മ (88) നിര്യാതയായി.മക്കൾ:രാജൻ,രാധ.മരുമക്കൾ:പുഷ്പാംബിക,രവീന്ദ്രൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.