obit

നെയ്യാ​റ്റിൻകര: പാമ്പുകടിയേ​റ്റ് വീട്ടമ്മ മരിച്ചു കമുകിൻകോട് പാലക്കുന്നത്ത് ഇടത്തട്ടുവീട്ടിൽ ചന്ദ്രികയാണ് (60) മരിച്ചത്. ഇന്നലെ ഉച്ചയോടെ വീടിന് സമീപം വച്ചാണ് പാമ്പുകടിയേറ്റത്. രമേശനാണ് ഭർത്താവ്. രാഹുൽ, രാഖി എന്നിവർ മക്കളും അനിൽകുമാർ മരുമകനുമാണ്. സഞ്ചയനം 8ന്.