നെടുമങ്ങാട്: സി.ദിവാകരൻ എം.എൽ.എയുടെ പി.എയും എ.ഐ.വൈ.എഫ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ സി.എസ് .സച്ചിന്റെ പിതാവ് പൂവത്തൂർ വടക്കേ കോണത്ത് കിഴക്കുംകര പുത്തൻവീട്ടിൽ ജി.ചന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ശ്രീലത( ദർശന ഇംഗ്ലീഷ് മീഡിയം സ്കൂൾ). മകൾ : സാന്ദ്ര ചന്ദ്രൻ. സഞ്ചയനം 9 ന് രാവിലെ 8:30ന്.