കിളിമാനൂർ:തട്ടത്തുമല പെരുംകുന്നം പ്ലാവിള വീട്ടിൽ പരേതനായ മുസ്തഫയുടെ ഭാര്യ ജമീലാബീവി(74) നിര്യാതയായി.മക്കൾ: റജിലാ ബീവി, സാജിറാ ബീവി, ഷജില (ടീച്ചർ ഗവ.എച്ച്.എസ്.എസ്.തട്ടത്തുമല ), റഫീക്, റിയാസ്,മരുമക്കൾ: ജാഫർ, ഹാഷിം, നസീലാബീവി, ഹാക്കി മുദ്ദീൻ, ഷൈമ, അഡ്വ.നിസി.