പോത്തൻകോട് : കൊയ്ത്തൂർകോണം പുതുമംഗലത്തു വീട്ടിൽ എൻ.എ .വാഹിദ് (64) നിര്യാതനായി . സി.പി. എം കഴക്കൂട്ടം ഏര്യാ കമ്മറ്റി അംഗം, കണിയാപുരം ലോക്കൽ കമ്മിറ്റി അംഗം, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തംഗം, അണ്ടൂർക്കോണം സർവ്വീസ് സഹകരണ ബാങ്ക് മുൻ. ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : നസീറാ ബീവി. മക്കൾ: വഹ്ന (ടീച്ചർ തച്ചപ്പളളി എൽ. പി. എസ് ) വിബിൻ. മരുമക്കൾ: ഉറൂബ്.എം.എ (കേരള പൊലീസ്), അർഫാന.