അരുവിക്കര: കൈപ്പള്ളിക്കോണത്തു സുനിൽ ഭവനിൽ സുകുമാരൻ നായരുടെ ഭാര്യ കൃഷ്ണമ്മ (70 ) നിര്യാതയായി . മക്കൾ: അനിതകുമാരി, സുനിൽ കുമാർ മരുമക്കൾ: സുരേന്ദ്രൻ നായർ, ശ്രീദേവി . സഞ്ചയനം: വ്യാഴം 8.30 ന്.