binodkumar



കഴക്കൂട്ടം: ഞാണ്ടൂർക്കോണം ശ്രീപത്മനാഭത്തിൽ ജി.ആർ. ബിനോദ്കുമാർ (47,വനം വകുപ്പ് ഹെഡ്ക്വാർട്ടേഴ്‌സ്, വഴുതക്കാട് ) നിര്യാതനായി . ഭാര്യ: മഞ്ജു.( ടീച്ചർ ഇൻഫന്റ് ജീസസ് സ്കൂൾ,മുരുക്കുംപുഴ.) മക്കൾ: അതുൽ ,ആരാധന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്