കാട്ടായിക്കോണം : പാട്ടിരിയിൽ മൈത്രി റോഡ് ബിജുഭവനിൽ കോമളകുമാരിയുടെയും പരേതനായ സുരേന്ദ്രൻ ആശാരിയുടെയും മകൻ എസ്. ബൈജു ചന്ദ്രൻ (41) നിര്യാതനായി. ഭാര്യ:രഞ്ജിനി ബൈജു. മകൻ: അശ്വിൻചന്ദ്രൻ.