ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസ്സിനു സമീപം ബേബി നിലയത്തിൽ (വി.ആർ.എ- 155) പി.കെ. സഹദേവൻ (83, റിട്ട. ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ സരോജം, മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: സുരേഷ്, വിദ്യ. സഞ്ചയനം: 10 ന് രാവിലെ 8.30 ന്.