selvamani

പൂഴിക്കുന്ന് : പ്ളാമൂട്ടുക്കട കാക്കറവിള മധുരിമ ഭവനിൽ എസ്.സെൽവമണി (74, എക്‌സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ സ്വർണാബായി. മക്കൾ: ജയകുമാർ എസ്, സുധീഷ് കുമാരി. മരുമക്കൾ: ഷീബ ആർ, രാധാകൃഷ്ണൻ പി. പ്രാർത്ഥന: നാളെ വൈകിട്ട് 4ന്.