nalini

നെടുമങ്ങാട് : വാണ്ട, ഇ.കെ. ഹൗസിൽ പരേതനായ ഗിരീശന്റെ ഭാര്യ നളിനി (68) നിര്യാതയായി. മകൻ: അരുൺ ജി. മരുമകൾ: ദിവ്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.