പാറശാല: പിൻകുളം കാൽപ്പാറപ്പൊറ്റ വീട്ടിൽ പരേതനായ തങ്കയ്യൻ നാടാരുടെ ഭാര്യ ലക്ഷ്മി (84) നിര്യാതനായി. മക്കൾ: സ്റ്റീഫൻ (കൊല്ലങ്കോട് മുൻ പഞ്ചായത്ത് അംഗം), ലളിത (റിട്ട.ടീച്ചർ), വിജയകുമാർ (റിട്ട.എച്ച്.എം), പ്രേമലത, ഉഷകുമാരി (ടീച്ചർ), ജയകുമാർ. മരുമക്കൾ: പൊന്നമ്മ, വിൻസന്റ് (റിട്ട.കൺട്രോളർ ഇൻസ്‌പെക്ടർ), സത്യറൂബി (മനോന്മണീയം സുന്ദരനാർ യൂണിവേഴ്‌സിറ്റി), തപസിമുത്തു (റിട്ട. കെ.എസ്.ഇ .ബി), വിൻസന്റ്, അജിതകുമാരി. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9 ന്.