തിരുവനന്തപുരം: പേരൂർക്കട കുടപ്പനക്കുന്ന് ചെട്ടിവിളാകം എം.എൻ.ആർ.എ ബി- 56 /1 ശ്രീലക്ഷ്മി ഭവനിൽ പി.ഗോവർദ്ധനൻ നായർ (70) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: ജി.ശ്രീകുമാർ, എസ്.മിനികുമാരി. മരുമക്കൾ: എ.ഒ.രശ്‌മി, സുനിൽ. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30 ന്.