nabeesa

വർക്കല : വിളബ്‌ഭാഗം കണ്ടക്കഴികത്ത് വീട്ടിൽ പരേതനായ സൈദ് മുഹമ്മദിന്റെ ഭാര്യ നബീസാ ബീവി (86) നിര്യാതയായി. മക്കൾ: എസ്. നസീർ, എസ്. നവാസ് (ചീഫ് എഡിറ്റർ, സൗത്ത് എക്സ്‌പ്രസ് ദിനപത്രം ), നിസാർ അഹമ്മദ് (ദുബായ്), എസ്. നൗഷാദ് (സൗദി), നജ്‌മുനിസ (റീന). മരുമക്കൾ: ഉമൈബാ ബീവി (കെ.എസ്.ഇ.ബി സൂപ്രണ്ടന്റ്), എസ്. നസീമ (റിട്ട. ടീച്ചർ, കൊർദോവ്, ഹയർ സെക്കൻഡറി സ്കൂൾ), നസീറ, റസീന, എസ്. നസീർ.