01

പോത്തൻകോട് : കാട്ടായിക്കോണം ഓമന നഗർ, കെ.ആർ.എ ബി - 35 കാഞ്ചനത്തിൽ എസ്.ശശിധരൻ (74, റിട്ട.പൊതുമരാമത്ത് വകുപ്പ് ) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ: നെവിൻ, നിഷാറാണി (കെ.എസ്.എഫ്.ഇ) മരുമക്കൾ: സ്മിത (എ.വി.എച്ച്.എസ്.എസ്. കുറിച്ചി ) പ്രവീൺ.എസ് (കെ.എസ്.ഇ.ബി, മലപ്പുറം). സംസ്കാരം :ഇന്ന് രാവിലെ 10.30 ന്