നേമം: ഇടയ്ക്കോട് അഞ്ജലി സദനത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സരസമ്മപിള്ള (82) നിര്യാതയായി. മക്കൾ: അംബികാ ദേവി, പരേതനായ ശക്തിധരൻ നായർ. മരുമകൻ: അനന്തകൃഷ്ണൻ നായർ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.