mariya-gracy

ആര്യശാല: ടി സി 39/1461 ചെമ്പകശ്ശേരി വീട്ടിൽ മറിയ ഗ്രേസി (104) നിര്യാതയായി. മക്കൾ - പരേതയായ സുശീല, പരേതനായ സോമൻ, ദാസ്. ജെ വൈ, പരേതനായ ഫ്രാൻസിസ്, ദാനമ്മ. മരുമക്കൾ പരേതനായ ശ്രീനിവാസൻ, വത്സല, സജിത, ഗിരിജ, മാധവൻ. മരണാന്തര ചടങ്ങ് ഞായറാഴ്ച സ്വവസതിയിൽ.