വെള്ളറട: മണത്തോട്ടം പ്ളാങ്കാല ശ്യാമള ഭവനിൽ സദാശിവൻ (86) നിര്യാതനായി ഭാര്യ ശ്യാമള, മക്കൾ: ഉഷകുമാരി, അനിൽകുമാർ, സിന്ധുക്കുട്ടൻ, ഷിബു, മരുമക്കൾ: സുരേന്ദ്രൻ, സിന്ധു, സരിത, സ്മിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.