ശ്രീകാര്യം: ചെമ്പഴന്തി നെടുവിള വീട് രാജ്ഭവനിൽ രാജേന്ദ്രൻ (69) നിര്യാതനായി . ഭാര്യ നിർമ്മല .മകൻ രാകേഷ് . ആർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.