വെഞ്ഞാറമൂട് : ആലിയാട് പാറയ്ക്കൽ സൗമ്യ ഭവനിൽ സുരാജ് (53) നിര്യാതനായി.ഭാര്യ: സത്യവതി. മക്കൾ : സൗമ്യ, സുജിത് . സഞ്ചയനം വ്യാഴാഴ്ച 11ന്.