ആറ്റിങ്ങൽ: മുരുക്കുംപുഴ കോട്ടറക്കരി മുഹമ്മദ് സാലിയുടെ ഭാര്യ നബീസ ബീവി (74) നിര്യാതയായി. മക്കൾ: ഹമീദ, നാസർ, നിസാം, ഹസീദ. മരുമക്കൾ: അബ്ദുൾ ഖരീം, സൈനുദ്ദീൻ, സജീന, ഷീബ.