rasheed

കാട്ടാക്കട: കാട്ടാക്കട മാർക്കറ്റ് റോഡിൽ മുക്കുവിളാകം മണക്കാട്ടിൽ ഹൗസിൽ അബ്ദുൾറഷീദ് (68)നിര്യാതനായി.ഭാര്യ:ബീമാകണ്ണ്.മക്കൾ:നിത,നാദിയ,നീതു.മരുമക്കൾ:ഷാജി,അജീബ്,അനസ്.