വെള്ളനാട് :ചെറുകുളം കവിയാകോട് ഡി.എസ്.ഭവനിൽ ദാസിന്റെ ഭാര്യ ആർ.സുധ(45) നിര്യാതയായി. മക്കൾ:ദീപു, ദിലീപ്.മരണാനന്തര ചടങ്ങ് ചൊവ്വ വൈകിട്ട് 3 ന്.