വെള്ളറട: ഇടവാൽ ആര്യങ്കോട് വീട്ടിൽ പേരതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജദഗമ്മപിള്ള (96) നിര്യാതയായി .മക്കൾ: വേലപ്പൻനായർ, പാറുകുട്ടിയമ്മ, ചന്ദ്രശേഖരൻ നായർ, രാജശേഖരൻ നായർ.മരുമക്കൾ: ഉഷകുമാരി, രവീന്ദ്രൻ നായർ, അനിത കുമാരി , സന്ധ്യ .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8. 30ന്