obitury

നെടുമങ്ങാട്: നെട്ടിറച്ചിറ കൊറ്റാമല പത്മാലയത്തിൽ പരേതനായ എൻ.പത്മനാഭൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (സരസമ്മ,88)നിര്യാതയായി.മക്കൾ : മോഹനകുമാരൻ നായർ, സരളാമണി,ശൈലജകുമാരി. മരുമക്കൾ : പത്മജ, രവീന്ദ്രൻനായർ,ശശിധരൻനായർ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.