charamam

മലയിൻകീഴ്: വിഷ്ണുപുരം ശ്രീരംഗത്തിൽ പരേതനായ ശങ്കരൻനായരുടെ ഭാര്യ എസ്.ഗീതാകുമാരി(58)നിര്യാതയായി.മക്കൾ: പ്രീത എസ്.നായർ,പ്രിയ എസ്.നായർ,പ്രവീൺ.എസ്.നായർ.മരുമക്കൾ: പ്രകാശ്കുമാർ,ബി.എസ്.വിനോദ്,എ.പി.ശാലു.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.