july06f

ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ഷന് സമീപം കുഴിവിള പുത്തൻ വീട്ടിൽ ആർ. രാജന്റെ ഭാര്യ വി.ഇന്ദിര (60)​ നിര്യാതയായി. മക്കൾ: അരുൺ രാജ്,​ അശ്വതി . മരുമക്കൾ: രഞ്ജിത്ത് ( ഇന്ത്യൻ റയിൽവേ)​,​ നിജ.