വർക്കല: കണ്ണംബ ശ്യാം നിവാസിൽ ശ്യാം (33) നിര്യാതനായി. അച്ഛൻ: പരേതനായ ശശിധരൻപിളള. അമ്മ: ശാന്തമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.