ചിറയിൻകീഴ്: മുടപുരം കുന്നത്തു മഹാദേവർ ക്ഷേത്രത്തിന് സമീപം അക്കര വിളവീട്ടിൽ കെ.തങ്കപ്പൻ (85) നിര്യാതനായി. സഞ്ചയനം: ബുധൻ രാവിലെ 9ന്