v

കടയ്ക്കാവൂർ: വക്കം വെളിവിളാകം മുതുവങ്ങൽ വീട്ടിൽ പരേതനായ ചെല്ലപ്പൻപിളള (റിട്ട. റയിൽവേ) യുടേയും രമാമണി അമ്മയുടേയും മകൻ രവീന്ദ്രൻനായർ (52 ,എ.സി. മെക്കാനിക്ക് റയിൽവേ)നിര്യാതനായി. ഭാര്യ ലതാകുമാരി. മക്കൾ :ഹരികൃഷ്ണൻ, യദുകൃഷ്ണൻ, സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്