natarajn

ശ്രീകാര്യം: ചെറുവയ്ക്കൽ ചരുവിള പുത്തൻ വീട്ടിൽ നടരാജൻ.ജി (79) നിര്യാതനായി. ഭാര്യ :എൻ. സുലോചന. മക്കൾ : രഞ്ജിത്ത്. എൻ. (എഡ്യൂക്കേഷൻ വകുപ്പ്), രഞ്ജിനി എൻ.എസ് (കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റൽ). മരുമക്കൾ : ദീപ്തി എസ്. ആർ., പ്രവീൺലാൽ. എസ്. (ഗവൺമെന്റ് പ്രസ്സ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്‌.