bhavani

പോത്തൻകോട്: തച്ചപ്പള്ളി പറങ്കിമാംവിള രഞ്ചിത്ത് ഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ(78) നിര്യാതയായി . മക്കൾ: സതികുമാരി, പുഷ്പലത, ഷീലാമണി, പ്രദീപ്കുമാർ, പരേതയായ ഉഷാദേവി. മരുമക്കൾ: സുന്ദരേശൻനായർ, വിജയകുമാരൻപിള്ള, കൃഷ്ണൻകുട്ടിനായർ, ജഗന്നാഥൻനായർ, പ്രീതാകുമാരി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.