usha

നെയ്യാറ്റിൻകര : റെയിൽവേ സ്റ്റേഷൻ റോഡിൽ കണ്ണേർപുത്തൻ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ കെ. ഉഷ (44) നിര്യാതയായി. മക്കൾ :ധന്യ, ദീപു. മരുമകൻ അഫ്സൽ. മരണാനന്തര ചടങ്ങ്‌ ചൊവ്വാഴ്ച രാവിലെ ഒൻപതിന്.